പ്ലാന്‍ ഫണ്ടുകള്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി ധര്‍ണ നടത്തി.

തളിപ്പറമ്പ്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടുകള്‍ വെട്ടി കുറച്ച് പിണറായി വിജയന്‍ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.വി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

രജനി രമാനന്ദ്, നൗഷാദ് ബ്ലാത്തൂര്‍, എം എന്‍ പൂമംഗലം, വത്സല പ്രഭാകരന്‍, എം വി നാരായണന്‍, കെ നബീസ ബീവി, ടി വി രവി, കെ രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!