കുറുമാത്തൂരിന്റെ ജനകീയ ഡോക്ടറായിരുന്ന എന്‍. സുഖ്‌ദേവ് നിര്യാതനായി

തളിപ്പറമ്പ്: കുറുമാത്തൂരിന്റെ ജനകീയ ഡോക്ടറായിരുന്ന എന്‍. സുഖ്‌ദേവ്(73) നിര്യാതനായി. ചൊറുക്കള ഡോക്ടര്‍ എന്ന പേരില്‍ ആയിരുന്നു അറിയപ്പെട്ടിരുന്നത്.

പരേതരായ മാക്കുനി പുതിയ വളപ്പില്‍ ഡോ. കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെയും നിങ്കലേരി ഗൗരി അമ്മയുടെയും മകനാണ്. ഭാര്യ: ആനപ്പളളി പത്മിനി.

മക്കള്‍: കപില്‍ദേവ്, സച്ചിന്‍ദേവ്, കീര്‍ത്തി എസ് ദേവ്. മരുമകന്‍: ശ്രീജിത്ത്. സഹോദരങ്ങള്‍: അഡ്വ. എന്‍ സുധീര്‍, കല്ല്യാണിക്കുട്ടി, ലക്ഷ്മീദേവി, ഹൈമാവതി.

സംസ്‌ക്കാരം നാളെ (04-09-2020)രാവിലെ കണ്ണൂര്‍ പയ്യാമ്പലം ശ്മശാനത്തില്‍.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!