രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തില്‍ കൂത്താട്ട് പത്താം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു

തളിപ്പറമ്പ്: രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തില്‍ കൂത്താട്ട് പത്താം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും അങ്കണവാടി റോഡ് ശുചീകരണവും നടന്നു.

അഡ്വ. രാജീവന്‍ കപ്പച്ചേരി ഉദ്ഘാടനം ചെയ്തു. ടി. പ്രദീപന്‍ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ടി.ദാമോദരന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.കെ ഉബൈസ്,

മത്സ്യതൊഴിലാളി കോണ്‍ഗ്രസ് എക്‌സിക്യുട്ടിവ് അംഗം പി. ആലി, പി. അബദുള്‍ ഖാദര്‍, ഇ. സുമ, കെ.വി സുജാത, ഇ. സുഭാഷ് എന്നിവര്‍ നേതൃത്വം നല്‍കി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!