എന്‍.ജി.ഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മറ്റി രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തില്‍ സദ്ഭാവന ദിനാചരണം സംഘടിപ്പിച്ചു

തളിപ്പറമ്പ്: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കേരള എന്‍.ജി.ഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സദ്ഭാവനാ ദിനമായി ആചരിച്ചു.

സംസ്ഥാന കമ്മറ്റിയംഗം പി.സി സാബു രാജീവ് ഗാന്ധി അനുസ്മരണ സന്ദേശം നല്‍കി. ജില്ലാ വൈസ് പ്രസിഡണ്ട് പി.വി വിനോദ്, ടി.വി കൃഷ്ണരാജ്,

എ. ജയന്‍, എം. സനീഷ്, കെ.വി പ്രശാന്തന്‍, വി.വി രമേഷ് ബാബു, വി.വി ശ്രീകാന്ത്, വി. ശ്രീരാജ് എന്നിവര്‍ സംബന്ധിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!