യുവതിയെ ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോയ ബൈക്കിനായി തിരച്ചില്‍ ആരംഭിച്ചു

തളിപ്പറമ്പ്: യുവതിയെ ഇടിച്ചു വീഴ്ത്തിയ ബൈക്ക് നിര്‍ത്താതെ പോയി. മുയ്യം വരഡൂലിലെ എന്‍.പി. റീത്തയെയാണ്(46) ഇന്നലെ വൈകുന്നേരം നടന്നു പോകവെ വരഡൂലില്‍ വെച്ചാണ് ബൈക്കിടിച്ചത്.

നിര്‍ത്താതെ പോയ ബൈക്കിന്റെ ദൃശ്യം സി സി ടി വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കാലിന്റെ എല്ല് പൊട്ടിയ റീത്തയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് പോലീസ് കേസെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!