തളിപ്പറമ്പ് മേഖലാ എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകര്‍ മദ്രസ്സ കപ്പാലം റോഡ് ശ്രമദാനം നടത്തി

തളിപ്പറമ്പ്: തളിപ്പറമ്പ് മേഖലാ എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകര്‍ തളിപ്പറമ്പ ഇരിട്ടി സംസ്ഥാന പാതയില്‍ മദ്രസ്സ കപ്പാലം ഭാഗത്തെ തകര്‍ന്ന റോഡ് ശ്രമദാനം നടത്തി ഗതാഗത യോഗ്യമാക്കി.

റോഡിലെ കുഴികളില്‍ വെള്ളം കെട്ടി കിടന്ന് ഇരുചക്ര വാഹനങ്ങള്‍ക്ക് പൊലും യാത്ര ദുരിതമായിരുന്നു. ജില്ലാ വൈസ്.പ്രസിഡന്റ് അബ്ദുല്ല യമാനി അരിയില്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍.എ സിദ്ദിഖ്, മേഖലാ പ്രസിഡന്റ്് ഹാരിസ് ഫൈസി എറന്തല,

ജന.സെക്രട്ടറി ശിബിലി അരിയില്‍, വര്‍.സെക്രട്ടറി മുസ്ഥഫ കുറ്റിക്കോല്‍, മേഖലാ വിഖായ ചെയര്‍മാന്‍ അന്‍വര്‍ എറന്തല, കണ്‍വീനര്‍ മുഹ്‌സിന്‍ ഇരിങ്ങല്‍, അമീര്‍ ഹാജി കുണ്ടാംകുഴി, സജ്ജാദ് മഴൂര്‍, ശക്കീര്‍ മന്ന എന്നിവര്‍ നേതൃത്വം നല്‍കി.

ഫാസില്‍ ചവനപുഴ, ശഫീഖ് ചെറിയൂര്‍, സഫ് വാന്‍ ഇരിങ്ങല്‍, ഖമറുദ്ദീന്‍ ചെനയന്നൂര്‍, സഫ് വാന്‍ ചെനയന്നൂര്‍, അബു മദ്‌റസ, അമീര്‍ മദ്റസ,

മുഹ്‌സിന്‍ മദ്‌റസ, ജംഷീര്‍ അരിയില്‍, ഫാസില്‍ മദ്‌റസ, ഹാഷിര്‍ അബ്ദുല്ല നോര്‍ത്ത് കുപ്പം, സഫ് വാന്‍ ചവനപുഴ തുടങ്ങിയവര്‍ സംബന്ധിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!