എസ് വൈ എസ് മീഡിയ വിരുന്ന് സംഘടിപ്പിച്ചു

 

 

തളിപ്പറമ്പ്: എസ് വൈ എസ് തളിപ്പറമ്പ് സോണ്‍ കമ്മിറ്റി തളിപ്പറമ്പ മേഖല സെന്ററില്‍ മീഡിയ വിരുന്ന് നടത്തി.

സോണ്‍ പ്രസിഡന്റ് അബ്ദുല്‍ ഹകീം സഖാഫി അരിയിലിന്റെ അധ്യക്ഷതയില്‍ ജില്ല സെക്രട്ടറി അബ്ദു റഷീദ് സഖാഫി മെരുവമ്പായി ഉദ്ഘാടനം ചെയ്തു.

സി എം എ ഹകീം ശില്‍പശാലക്ക് നേതൃത്വം നല്‍കി.

തളിപ്പറമ്പ പ്രസ് ഫോറം സെക്രട്ടറി കെ പി രാജീവന്‍, കെ രഞ്ചിത്ത്, ടി.വി.രവിചന്ദ്രന്‍ , ബി കെ ബൈജു , എം രാജീവന്‍ , പി കെ ജസീം, കെ വി അബ്ദു റഷീദ്, രവി പുളുക്കൂല്‍, നിയാസ് ഇബ്രാഹിം, അമല്‍ പടപ്പേങ്ങാട്, വിമല്‍ ചേടിച്ചേരി എന്നിവര്‍ പ്രസംഗിച്ചു.

ശംസുദ്ധീന്‍ സഖാഫി സ്വാഗതവും അനസ് ബാഖവി നന്ദിയും പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!