ഒമാനില്‍ മരണപ്പെട്ട കുഞ്ഞിമംഗലം സ്വദേശിയുടെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും.

പിലാത്തറ: കുഞ്ഞിമംഗലം തലായിയിലെ കുട്ടി രത്‌നന്‍ (63) ഏപ്രില്‍ 27-ന് ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 40വര...