എസ്.എഫ്.ഐ യുടെ നേതൃത്വത്തില്‍ കെ.എസ്.യു സംസ്ഥാന നേതാക്കളെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി

തളിപ്പറമ്പ് : എസ്.എഫ്.ഐ യുടെ നേതൃത്വത്തില്‍ കെ.എസ്.യു സംസ്ഥാന നേതാക്കളെ ആക്രമത്തില്‍ പ്രതിഷേധിച്ച് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

തളിപ്പറമ്പ് നഗരത്തില്‍ നടത്തിയ പ്രകടനത്തിന് ടി.വി രവി, സക്കറിയ കായാക്കൂല്‍ രാഹുല്‍ ദാമോദരന്‍, എം.എന്‍ പൂമംഗലം, സി.സി ശ്രീധരന്‍, കെ. നബീസാബീവി,

വി. രാഹുല്‍, പി. വത്സല, ദീപ രഞ്ജിത്ത്, വത്സന്‍ കടമ്പേരി, മാവില പദ്മനാഭന്‍ സി.പി മനോജ്, കെ. രഞ്ജിത്ത്, എന്നിവര്‍ നേതൃത്വം നല്‍കി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!