തട്ടും പുറത്ത് അച്യുതനിലെ ‘മുത്തുമണി രാധേ’ എന്നു തുടങ്ങുന്ന രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന തട്ടും പുറത്ത് അച്യുതനിലെ ‘മുത്തുമണി രാധേ’ എന്നു തുടങ്ങുന്ന രണ്ടാമത്തെ ഗാനം പുറത്തിറങ്ങി.

ലിറിക്കല്‍ വീഡിയോ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ബീയാര്‍ പ്രസാദിന്റെ വരികള്‍ക്ക് ദീപാങ്കുരന്‍ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് വിജേഷ് ഗോപാലാണ്.

ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം ശ്രവണയാണ് നായിക.

ലിറിക് വീഡിയോ:

 

You can like this post!

You may also like!