വീരമൃത്യു വരിച്ച സൈനികര്‍ക്ക് എക്‌സ് സര്‍വ്വീസ് ലീഗ് പൂമംഗലം യൂണിറ്റ് ആദരാഞ്ജലിയര്‍പ്പിച്ചു

തളിപ്പറമ്പ്: കേരളാ സ്റ്റേറ്റ് എക്‌സ് സര്‍വ്വീസ് ലീഗ് പൂമംഗലം യൂണിറ്റ് ഇന്ത്യ ചൈന അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

പൂമംഗലം യൂണിറ്റ് ഓഫിസിലും പരിസരത്തും ദീപം തെളിയിച്ചാണ് ധീരജവാന്മാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചത്. പൂമംഗലം യൂണിറ്റ് സെക്രട്ടറി കനകരാജന്‍, എ.പി കരുണാകരന്‍, സുനില്‍കുമാര്‍, ശശിധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!