മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ചികില്‍സയിലായിരുന്ന രണ്ട് യുവതികള്‍ മരിച്ചു

തളിപ്പറമ്പ് : മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ചികില്‍സയിലായിരുന്ന രണ്ട് യുവതികള്‍ മരിച്ചു. നീലേശ്വരം പള്ളിക്കരയിലെ അഭിലാഷിന്റെ ഭാര്യ രമ്യ(29), തലശേരി കൊളശേരിയിലെ രഹ്നാ നിലയത്തില്‍ രഞ്ജിത്തിന്റെ ഭാര്യ രഹ്ന(26) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ 12 നാണ് ഇരുവരെയും വ്യത്യസ്ത സംഭവങ്ങളിലായി പൊള്ളലേറ്റ നിലയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ഇന്ന് രാത്രിയിലാണ് മരണം സംഭവിച്ചത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!