കാട്ടുപന്നിയുടെ ആക്രമത്തില്‍ യുവാവിന് പരിക്ക്

തളിപ്പറമ്പ് : കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. ഇന്ന് രാവിലെ കുടിവെള്ളം എടുക്കാന്‍ പോയ ഐപ്പന്‍ പറമ്പില്‍ അജേഷ് (ഷിമോഗ നഗര്‍)നാണ് പരിക്കേറ്റത്.

കാല്‍ തുടയില്‍ ആഴത്തില്‍ മുറിവേറ്റ അജേഷിനെ പയ്യാവുര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം തളിപ്പറമ്പ് സഹകരണാശുപതിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!