തളിപ്പറമ്പില്‍ നിരവധി കേസുകളിലെ പ്രതി കഞ്ചാവ് സഹിതം പിടിയില്‍

തളിപ്പറമ്പ: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കഞ്ചാവ് സഹിതം പൊലിസ് പിടികൂടി.

ചപ്പാരപ്പടവ് സ്വദേശിയായ ചൊക്രാന്റ കത്ത് അബുബക്കര്‍ (45) നെ ആണ് ഒന്‍പത് ഗ്രാം (9) കഞ്ചാവുമായി തളിപ്പറമ്പ എസ്.ഐ. കെ.പി. ഷൈന്‍ പിടികൂടിയത്.

പൂവ്വം നാടുകാണിയ്ക്ക് സമീപത്ത് വച്ച് കഞ്ചാവ് വില്‍പന നടത്തവെയാണ് അബൂബക്കർ പൊലിസ് പിടിയിലാക്കുന്നത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!