തിരുവനന്തപുരം പോലീസ് അതിക്രമം യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി.

തളിപ്പറമ്പ്: തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി.

രാഹുല്‍ ദാമോദരന്‍ നൗഷാദ് ബ്ലാത്തൂര്‍, വി.രാഹുല്‍, നവനീത് കീഴറ, ഇര്‍ഷാദ് സായിദാരകത്ത്, രഞ്ജിത്ത് കൂവേരി, മുജീബ് ചെറിയൂര്‍, പി.കെ.അമല്‍നാഥ്, വരുണ്‍ രവി, ശ്രീജേഷ് കോയിലേരിയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!