തളിപ്പറമ്പ് ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജീവ് ഗാന്ധി രക്ത സാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു

തളിപ്പറമ്പ് : തളിപ്പറമ്പ് ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ രാജീവ് ഗാന്ധി രക്ത സാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു.

ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീജിത്ത് കൂവേരിയുടെ അധ്യക്ഷതയില്‍ കണ്ണൂര്‍ ഡി.സി.സി ജനറല്‍ സിക്രട്ടറി മനോജ് കൂവേരി ദിനാചരണം ഉദ്ഘാടനം ചെയ്തു.

ചപ്പാരപടവ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി പത്മനാഭന്‍, അമല്‍ നാഥ്, ഷാരുണ്‍ ജോസ്, ജിതിന്‍, നിതിന്‍ ദാസ്,  പ്രജീഷ് കൊട്ടക്കാനം തുടങ്ങിയവര്‍ നേതൃത്വം നല്കി. പ്രവര്‍ത്തകര്‍ രാജീവ് ഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!